>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Wednesday, 14 September 2011

                                 ജെ.ബി.സ്കുള്‍   കോംപ്ളക്സ്   അമിനി

അമിനി :- ജെ.ബി.സ്കുള്‍ കോംപ്ളക്സ് അമിനീയിലെ  സെപതം ബര്‍ മാസത്തെ ക്ലസ്റ്റര്‍ ഗവ.ജെ.ബി.സ്കുള്‍ (സെന്‍റര്‍ ) അമിനിയില്‍ വെച്ച് 14/09/2011 ന്  ഉച്ചയ്ക്ക്   2.30 ന്  നടത്തപ്പെട്ടു . ശ്രി.അസ്ഹര്‍ .എ.കെ , എച്ച്.എം , ജെ.ബി.സ്ക്‌ുള്‍ നോര്‍ത്ത്‌ , ശ്രി .പുക്കോയ.എം.സി , സി.ആര്‍ .സി  കോര്‍ഡിനേറ്റ്ര്‍ , എന്നിവരുടെ മേല്‍നോട്ടത്തില്‍  ചേര്‍ന്ന ക്ലസ്റ്ററില്‍ , വരുന്ന 24 ന്  നടത്തപ്പെടുന്ന അര്‍ദ്ധ വാര്‍ഷിക പരിക്ഷയുടെ ചോദ്യ രുപീ കരണവും  പരിക്ഷയെ കുറിച്ച്  വിശദമായ ചര്‍ച്ചയും നടന്നു .

 


                                                  
        

No comments:

Post a Comment