>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Tuesday, 20 September 2011

                             Mid-Term Evaluation advanced
അമിനി : -  അടുത്തമാസം അമിനി ദ്വിപില്‍ വെച്ച് നടത്താനിരിക്കുന്ന SGFI / AIRS  Meet  ന്‍റെ  സുഗമമായ 
 ഒരുക്കങ്ങള്‍ക്ക്  വേണ്ടി , അമിനി  സ്ക്കുള്കളിലെ  അര്‍ധവാര്‍ഷിക  മുല്യ  നിര്‍ണയം ബഹുമാനപ്പെട്ട വിദ്യാഭ്യാസ ഡയറക്ടരുടെ പ്‌ുര്‍ണ അനുവാദത്തോടെ  നേരത്തെയാക്കി . ഈ  വരുന്ന 24 ന്  അമിനി  ദ്വിപിലെ  എല്ലാ  സ്ക്കുള്കളിലും മുല്യനിര്‍ണയം  നടത്താനുള്ള എല്ലാ  നടപടി  ക്രമങ്ങളും പ്‌ുര്‍ത്തിയായി .  

No comments:

Post a Comment