>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Sunday, 11 September 2011

      UT Level SGFI / AIRS Meet 2011-12 at AMINI.

 അക്കാദമിക്‌  കലണ്ടര്‍  പ്രകാരം 2011-12 വര്‍ഷത്തെ UT Level SGFI/AIRS Meet അമിനിയില്‍ വെച്ച്  നടത്തുന്നതിന്റെ ഭാഗമായി പ്രിന്സിപലിന്റെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമിനിദീപിലെ എല്ലാ അദ്യാപകന്മാരും എല്ലാ സ്കുളുകളിലെയും SMC  പ്രസിഡണ്ട്‌ മാരും  പങ്കെടുത്തു.സീനിയര്‍ TGT ശ്രീ.എം.ചെറിയകോയ തന്റെ സ്വാഗത പ്രസംഗത്തില്‍ ഓരോ ആദ്യാപകന്റെയും ആത്മാര്‍ത്തമായ സഹകരണം SGFI/AIRS Meet ന്‍റെ നല്ല നടത്തിപ്പിന്ന്‍  ഒഴിച്ചുക്‌ുടാന്‍  പറ്റാത്തതാണെന്ന്‍  ഓര്‍മിപ്പിച്ചു .
PET ശ്രീ.നജ്‌മുദ്ധീന്‍ സെയ്ദ്‌  വിവിദ ഗ്ര്‌ുപ്പ്കളിലുള്ള അധ്യാപകരുടെ പേരുകള്‍ വായിച്ചു
കേള്‍പ്പിച്ചു.അധ്യാപകരെല്ലാരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രവര്‍ത്തിക്ക
ണമെന്നും  തന്‍റെ പ്രസംഗത്തില്‍ പ്രിന്‍സിപ്പാള്‍  ശ്രീ.മുഹമ്മദ്‌ ഇഖ്‌ബാല്‍ ആവശ്യപ്പെട്ടു .

No comments:

Post a Comment