>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Monday 23 January 2012

ബാലികാദിനാശംസകള്‍ 
അമിനി - ബാലികാദിനം വളരെ ആര്‍ഭാട പുര്‍വം ആഘോഷിച്ചു. ഗവ.ജെ.ബി.സ്ക്കുള്‍(സൗത്ത്‌ ) ന്‍റെ പരിസരത്ത് വെച്ച്  നടന്ന ബാലികാദിന സെമിനാറില്‍ ബഹുമാനപ്പെട്ട  ഗവ. സീ. സെ. സ്ക്കുള്‍  പ്രിന്‍സിപാല്‍ ശ്രി.മുഹമ്മദ്‌  ഇഖ്ബാല്‍ അദ്യക്ഷത വഹിച്ചു.  ഒന്നാം ക്ലാസ്സ്‌  മുതല്‍ ഏഴാം  ക്ലാസ്  വരെയുള്ള എല്ലാ ബാലികമാരെയും പങ്കെടുപ്പിച്ചു.  ബാലികമാര്‍ക്ക്  സമുഹത്തിലുള്ള സുരക്ഷയേക്കുറിച്ച്  സ്ഥലത്തെ  എസ.ഡി.ഒ , ചിഫ്  മെഡിക്കല്‍ ഓഫിസര്‍ , മെഡിക്കല്‍ ഓഫിസര്‍  ഇന്‍ചാര്‍ജ്  എന്നിവര്‍ വിശദമായി  സംസാരിച്ചു.  സെമിനാര്‍ അവസാനിച്ചപ്പോള്‍ ഒരു ഗംഭീര സദ്യയും നടത്തപ്പെട്ടു.



No comments:

Post a Comment