>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Tuesday 17 January 2012

ജുബിലി , സ്ക്കുള്‍ വാര്‍ഷികം 
അമിനി.ഗവ.സി.സെ.സ്ക്കുള്‍ ജുബിലി ,സ്ക്കുള്‍ കോംപ്ലക്സ്‌  വാര്‍ഷികാഘോഷം, എന്നിവയ്ക്ക് അതിഗംഭീര തുടക്കം.ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രി..മുഹമ്മദ്‌  ഇഖ്ബാല്‍ .സി ,പതാക ഉയര്‍ത്തിയതോടെ രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക്‌  തുടക്കം കുറിച്ചു.





No comments:

Post a Comment