>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Wednesday 4 January 2012

ഇന്റര്‍ .ജെ.ബി.അവസാനിച്ചു
അമിനിദ്വീപ്   ഇന്റര്‍  ജെ.ബി.സ്ക്കുള്‍ ആര്‍ട്സ്‌  ആന്റ്  സ്പോര്‍ട്സ്‌ മത്സരങ്ങള്‍ക്ക് , ജെ.ബി.സ്ക്കുള്‍(സൗത്ത്‌) പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സമാപനം കുറിച്ചു . പ്രിന്‍സിപാല്‍ ശ്രി.മുഹമ്മദ്‌  ഇഖ് ബാല്‍ , എസ്.എം.സി പ്രസിഡന്റ്മാര് , ജെ.ബി.സ്ക്കുള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍ എന്നിവരായിരുന്നു  ചടങ്ങിലെ  മുഖ്യാഥിതികള്‍ . സമാപന ചടങ്ങില്‍ വെച്ചുതന്നെ വിജയ്കള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു . വിന്നേഴ്സ്  ട്രോഫികള്‍  നാലും  മുന്‍കാല  ചരിത്രം  നിലനിര്‍ത്തിക്കൊണ്ട്   ജെ.ബി.സ്ക്കുള്‍ (സെന്‍റര്‍ ) ലെ  മിടുക്കന്മാര്‍  കരസ്ഥമാക്കി. റന്നെഴ്സ്  ട്രോഫികള്‍  മുന്നെണ്ണം  ജെ.ബി.സ്ക്കുള്‍ (നോര്‍ത്ത്‌) നും ഒന്ന്‍  ജെ.ബി.സ്ക്കുള്‍ (സൗത്ത്‌) നും  ലഭിച്ചു . എല്ലാ  കായികതാരങ്ങള്‍ക്കും  പ്രിന്സിപാല്‍  പ്രത്യേകം അഭിനന്ദനങ്ങള്‍  അറിയിച്ചു .


No comments:

Post a Comment