>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Friday 16 December 2011

അഡ്മിനി അമിനിയില്‍ 
രണ്ട് ദിവസത്തെ ജനസമ്പര്‍ക്ക പരിപാടിയുമായി ബഹുമാനപെട്ട അഡ്മിനിസ്ട്രെടര്‍ ശ്രീ.അമര്‍നാഥ് , അമിനിസന്ദര്‍ശിച്ചു മടങ്ങി 
വിദ്യാഭ്യാസവുമായി  ബന്ധപ്പെട്ട പരിപാടികള്‍ .
1. നഴ്സറിസ്ക്കുള്‍  പുതിയ കെട്ടിടം ഉത്ഘാടനം .
2.ജെ.ബി.സ്ക്ക്‌ുല്‍ നോര്‍ത്ത്‌ വെസ്റ്റ്‌ തറക്കല്ലിടല്‍  .
3.ജെ.ബി.സ്ക്ക്‌ുല്‍ സെന്‍റര്‍ ഫൈസ്  -III  തറക്കല്ലിടല്‍ .
4. സിനിയര്‍ സെകണ്ടറി സ്ക്ക്‌ുല്‍  ഫൈസ് - II   തറക്കല്ലിടല്‍ .
5. ഇന്‍ഡോര്‍ സ്റ്റേഡിയം & ഹെല്‍ത്ത്‌ ക്ലബ്ബ്‌  തറക്കല്ലിടല്‍ .

No comments:

Post a Comment