>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Saturday, 15 October 2011

                           അമിനിയില്‍  ഒരു  ധന്യ  മുഹൂര്‍ത്തം                                                                                                                      
                              അമിനി: - (15/10/2011) അമിനി  സീനിയര്‍ സെക്കണ്ടറി  സ്ക്ക്‌ുളിന്റെ  ചരിത്രത്തില്‍ ഒരു ധന്യ  മുഹൂര്‍ത്തം  കുടി .   ലക്ഷദ്വീപിലെ  ആദ്യത്തെ  SGFI / AIRS  BLOG  ന്റെ  ഉത്ഘാടനം സ്ഥലത്തെ  ബഹുമാനപെട്ട  സബ്  ഡിവിഷണല്‍  ഓഫിസര്‍  ശ്രി.കുഞ്ഞിക്കോയ.എം.കെ നിര്‍വഹിച്ചതോടെ ഒരു  ധന്യ  മുഹൂര്‍ത്തത്തിനുകുടി  അമിനി സീനിയര്‍ സെക്കണ്ടറി  സ്ക്കുള്‍ സാക്ഷിയായി .പിഞ്ചു  ബാലികമാരുടെ  നര്‍ത്തച്ചുവടുകള്‍  മുഹൂര്‍ത്തത്തിന്  കുടുതല്‍  നിറപ്പകിട്ടാര്‍ന്നു. പ്രിന്‍സിപ്പലും  അധ്യാപകരും  വിദ്യാര്‍ത്ഥികളും  വളരെ ആവേശത്തോടെ പരിപാടികള്‍ക്ക്‌  നേതãതത്വം നല്‍കി .

No comments:

Post a Comment