>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Saturday, 24 September 2011

                                    മുല്യനിര്‍ണയം  ആരംഭിച്ചു
അമിനി  -  (24-09-2012) അമിനി  ദ്വിപിലെ  എല്ലാ  സ്ക്ക്‌ുളുകളിലും  അര്‍ദ്ധവാര്‍ഷിക  മൂല്യനിര്‍ണയം  ഇന്ന്‍  തുടങ്ങി . SGFI / AIRS MEET ന്റെ  ഒരുക്കങ്ങള്‍  നടത്തേണ്ടത്  കൊണ്ടാണ് അമിനിയില്‍    മൂല്യനിര്‍ണയം  നേരത്തെ  നടത്താന്‍ കാരണം . മറ്റു  ദ്വിപുകളില്‍    ഒക്ടോബര്‍  8  ന്  ആണ്  അര്‍ദ്ധവാര്‍ഷിക  മൂല്യനിര്‍ണയം  ആരംഭിക്കുക .









No comments:

Post a Comment